Skip to main content

താലൂക്ക് വികസന സമിതി യോഗം ഉണ്ടായിരിക്കില്ല

ലോകസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് പെരുമാറ്റച്ചട്ടം നിലവില്‍ വന്ന സാഹചര്യത്തില്‍ ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ താലൂക്ക് വികസന സമിതി യോഗം ഉണ്ടായിരിക്കില്ലെന്ന് തഹസില്‍ദാര്‍ അറിയിച്ചു.

date