Skip to main content

അവധിക്കാല കമ്പ്യൂട്ടര്‍ കോഴ്‌സ്

കെല്‍ട്രോണിന്റെ കുറ്റിപ്പുറം നോളജ് സെന്ററില്‍ ഏപ്രില്‍ എട്ടിന് ആരംഭിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്‍പ്പെടുത്തിയ അവധിക്കാല കമ്പ്യൂട്ടര്‍ കോഴ്‌സുകളിലേക്ക് മൂന്നാം ക്ലാസ് മുതല്‍ പ്ലസ് ടൂ വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 8590605276, 0494 2697288.

date