Skip to main content

സംരംഭകത്വ വര്‍ക്ക്‌ഷോപ്പ്

കേരള ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് സംരംഭകര്‍ക്കായി വര്‍ക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 16 മുതല്‍ 20 വരെ കളമശ്ശേരിയിലുള്ള കീഡ് ക്യാമ്പസില്‍ വച്ചാണ് പരിശീലനം. താല്‍പര്യമുള്ളവര്‍ ഓണ്‍ലൈനായി ഏപ്രില്‍ 12 നകം http://kied.info/training-calender ലിങ്കില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0484 2532890/ 2550322, 9188922800.

date