Skip to main content

ലോക്സഭ തിരഞ്ഞെടുപ്പ്

 

പെരുമാറ്റച്ചട്ടം പാലിക്കണം, ചിഹ്നം 8 ന്

പൊതുസ്ഥലങ്ങളിൽ പോസ്റ്റർ/ബാനർ തുടങ്ങിയവ പ്രദർശിപ്പിക്കരുതെന്നും ഹരിത പെരുമാറ്റ ചട്ടം പാലിച്ച് മാതൃകാപരമായ തിരഞ്ഞെടുപ്പ് സംഘടിപ്പിക്കണമെന്നും  വരണാധികാരി നിർദ്ദേശിച്ചു . ഏപ്രിൽ എട്ടിന് വൈകിട്ട് 3.30ന് ചിഹ്നങ്ങൾ നൽകും.

date