Skip to main content

മോണ്ടിസ്സോറി, പ്രീ - പ്രൈമറി, നഴ്സറി  ടീച്ചർ ട്രെയിനിംഗ് കോഴ്‌സ്

 

കേന്ദ്ര  സർക്കാർ   സംരംഭമായ  ബിസിൽ  ട്രെയിനിംഗ്  ഡിവിഷൻ  ഏപ്രിൽ മാസം ആരംഭിക്കുന്ന രണ്ട് വർഷം, ഒരു വർഷം, ആറു മാസം ദൈർഘ്യമുള്ള മോണ്ടിസ്സോറി , പ്രീ - പ്രൈമറി, നഴ്സ്സറി   ടീച്ചർ ട്രെയിനിംഗ് കോഴ്‌സുകൾക്ക് വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഡിഗ്രി, പ്ലസ് ടു, എസ് എസ് എൽ സി  യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. വിശദ  വിവരങ്ങൾക്ക് 7994449314.
 

date