Skip to main content

ഭൂമി തരം  മാറ്റം അറിയിപ്പ്

 

ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ചെയ്യേണ്ടതിനാൽ  ഏപ്രിൽ 8 മുതൽ 30 വരെ ഭൂമി തരം  മാറ്റവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച ദിവസങ്ങളിൽ  സെക്ഷനിൽ നിന്നും നേരിട്ടുള്ള അന്വേഷണം ഉണ്ടായിരിക്കില്ല. പൊതുവായ അന്വേഷണ കൗണ്ടറിൽ നിന്നും പൊതു ജനങ്ങൾക്ക് എല്ലാ ദിവസവും സേവനം ലഭ്യമാകുമെന്നും ഫോർട്ട് കൊച്ചി 
റവന്യു ഡിവിഷണൽ ഓഫീസ് അറിയിച്ചു.

date