Post Category
അലുമ്നി അസോസിയേഷൻ ജനറൽ ബോഡി
കൈമനം വനിതാ പോളിടെക്നിക് കോളേജിലെ അലുമ്നി അസോസിയേഷന്റെ ജനറൽ ബോഡി യോഗം ഏപ്രിൽ 19ന് ഉച്ചയ്ക്ക് രണ്ടിന് സെമിനാർ ഹാളിൽ ചേരുമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.
പി.എൻ.എക്സ്. 1430/2024
date
- Log in to post comments