Skip to main content

ഗതാഗത നിയന്ത്രണം

തൃശ്ശൂര്‍ ചേര്‍പ്പ്-തൃപ്രയാര്‍ റോഡില്‍ കേരള വാട്ടര്‍ അതോറിട്ടി നാട്ടിക പ്രോജക്ട് ഡിവിഷന്റെ കീഴില്‍ താന്ന്യം ടാങ്ക് മുതല്‍ ഗോകുലം സ്‌കൂള്‍ വരെ റോഡ് റെസ്റ്റൊറേഷന്‍ പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്ന് (ഏപ്രില്‍ 18) മുതല്‍ വാഹന ഗതാഗതം ഭാഗികമായി തടസ്സപ്പെടുമെന്ന് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

date