Skip to main content

ഐസിഫോസിൽ പി.എച്ച്.ഡി പ്രവേശനം

സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ പ്രോത്സാഹനം, പ്രചാരണം, വികസനം എന്നിവയ്ക്കായുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്ന അന്ത്രാരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ്‌വെയർ കേന്ദ്രം (ഐസിഫോസ്സ്) ഏപ്രിൽ 2024-ലെ പി.എച്ച്.ഡി (മുഴുവൻ സമയം) പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിനായി ജൂനിയർ റിസർച്ച് ഫെലോഷിപ്പ് (ജെആർഎഫ്) യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. മെയ് 4 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്https://icfoss.in, 0471-2700012/13/14, 0471-2413013, 9400225962.

പി.എൻ.എക്‌സ്. 1457/2024

date