Skip to main content

പുനഃമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു

സാങ്കേതിക പരീക്ഷാ കൺട്രോളർ നടത്തിയ ഡിപ്ലോമ നവംബർ 2023 (റിവിഷൻ 2015, 2019P, 2021) ഏപ്രിൽ 2022 (റിവിഷൻ 2010) പരീക്ഷകളുടെ പുനഃമൂല്യനിർണയത്തിന്റെ ഫലം www.beta.sbte.kerala.gov.in മുഖേന പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പി.എൻ.എക്‌സ്. 1460/2024

date