Post Category
ക്വട്ടേഷന്‍
ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്, തങ്കശ്ശേരി സെന്റ്‌റ് അലോഷ്യസ് സ്‌കൂളില്‍ വോട്ടു രേഖപ്പെടുത്തിയ മെഷിനുകളും ബാലറ്റുകളും സ്‌ട്രോംഗ് റൂമില്‍ സൂക്ഷിക്കുന്നതിന് ബാരിക്കേഡ് ( ഏപ്രില്‍ 24 മുതല്‍ 27 വരെ), ഇലക്ട്രിക്കല്‍ ഐറ്റംസ് (ഏപ്രില്‍ 24 മുതല്‍ 27 വരെ) (സര്‍ക്കാര്‍ അംഗീകൃത പി.വി.സി വയറിംഗുകള്‍ ഉള്‍പ്പെടെ, എം സി ബി, ഇ എല്‍ സി ബി, ഡി ബി, ചെയ്ഞ്ച് ഓവര്‍, ഹയര്‍ ആന്റ് ലേബര്‍ ചാര്‍ജുകള്‍ തുടങ്ങിയവ ഉള്‍പ്പെടെ) സുരക്ഷാ ലൈറ്റിംഗ് ( ഏപ്രില്‍ 24 മുതല്‍ ജൂണ്‍ 04 വരെ) അനുബന്ധ സജ്ജീകരണങ്ങള്‍ ഒരുക്കുന്നതിന് ലൈസന്‍സ് ഉള്ള അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ഏപ്രില്‍ 23 രാവിലെ 11 നകം ജില്ലാ കലക്ടറേറ്റ്, ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ - ജില്ലാ കലക്ടറുടെ ഓഫീസില്‍ ലഭിക്കണം. ഫോണ്‍- 0474 2794040.
date
- Log in to post comments