Skip to main content

സീറ്റൊഴിവ് 

പട്ടാമ്പി ശ്രീ നീലകണ്ഠ സംസ്‌കൃത കോളേജില്‍ സംസ്‌കൃതം വിഭാഗം ഗവേഷണ കേന്ദ്രത്തിലെ എനി ടൈം കാറ്റഗറിയില്‍ (ജെ.ആര്‍.എഫ്) ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ ഏപ്രില്‍ 24 നകം അപേക്ഷകള്‍ നേരിട്ടോ ഓണ്‍ലൈനായോ സമര്‍പ്പിക്കണം. ഫോണ്‍: 0466 2212223

date