Skip to main content

പ്രായോഗിക പരീക്ഷ

സംസ്ഥാന ഇലക്ട്രിസിറ്റി ലൈസൻസിങ് ബോർഡ് വയർമാൻ എഴുത്തുപരീക്ഷ- 2023 വിജയിച്ചവർക്കായി ഏപ്രിൽ 29, 30, മെയ്‌ 2, 3, 4, 6 തീയതികളിൽ അളകപ്പ നഗറിലെ ത്യാഗരാജൻ പോളിടെക്നിക് കോളജിൽ പ്രായോഗിക പരീക്ഷ നടത്തുന്നു. പരീക്ഷാർഥികൾ 'സംരക്ഷാ' സോഫ്റ്റ്‌വെയറിൽ നിന്നും ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്തെടുക്കണം. ഫോൺ: 0487 2973280.

date