Skip to main content

അവധിക്കാല ക്യാമ്പ് മാറ്റിവച്ചു

        വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ മേയ് 7 മുതൽ 11 വരെ വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ നടത്താനിരുന്ന വിജ്ഞാനവേനൽ കുട്ടികളുടെ അവധിക്കാല ക്യാമ്പ് മാറ്റിവെച്ചു. സംസ്ഥാനത്തെ ഉഷ്ണതരംഗ സാധ്യത വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ദുരന്തനിവാരണ അതോറിറ്റി യോഗം അവധിക്കാല ക്ലാസുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ സാഹചര്യത്തിലാണു ക്യാമ്പ് മാറ്റിവെച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്.

പി.എൻ.എക്‌സ്. 1559/2024

date