Skip to main content

ക്വട്ടേഷന്‍

പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡില്‍ ഡെസ്‌ക്‌ടോപ്പ് കമ്പ്യൂട്ടറുകളുടെ വാര്‍ഷിക മെയിന്റനന്‍സിന് ക്വട്ടേഷന്‍ ക്ഷണിച്ചു. മെയ് 10 വൈകിട്ട് മൂന്നിനകം എന്‍വയോണ്‍മെന്റല്‍ എഞ്ചിനിയര്‍, കേരള സ്റ്റേറ്റ് പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ ഉഷസ് ബില്‍ഡിംഗ്, ബിഗ് ബസാര്‍, കൊല്ലം 691001 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍ 0474 2762117.

date