Skip to main content

രണ്ടാം ഗഡു ഫീസ് അടയ്ക്കണം

സ്കോൾ-കേരള മുഖേന നടത്തുന്ന ഡിപ്ലോമ ഇൻ ഡൊമിസിലിയറി നഴ്സിങ് കെയർ കോഴ്സിന്റെ ആദ്യ ബാച്ച് പ്രവേശനം നേടിയ വിദ്യാർഥികൾ കോഴ്സ് ഫീസിന്റെ രണ്ടാം ഗഡു മേയ് 6 മുതൽ 20 വരെ പിഴയില്ലാതെയും 100 രൂപ പിഴയോടുകൂടി മേയ് 31 വരെയും ഫീസ് അടയ്ക്കാം. രസീത് സ്കോൾ-കേരള ഹെഡ് ഓഫീസിൽ ലഭ്യമാക്കണം.

പി.എൻ.എക്‌സ്. 1584/2024

date