Skip to main content

കരാട്ടേ പരിശീലകന്‍ : ഇന്റര്‍വ്യൂ എട്ടിലേക്ക് മാറ്റി

ജില്ലാ പഞ്ചായത്തിന്റെ പരിധിയിലുള്ള സ്‌കൂളുകളിലെ മുഴുവന്‍ (സര്‍ക്കാര്‍/എയ്ഡഡ്) കുട്ടികള്‍ക്ക് കരാട്ടെ പരിശീലനം നല്‍കുന്നതിന് സര്‍ക്കാര്‍/കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗീകൃത നാഷണല്‍ ഫെഡറേഷന്‍ സര്‍ട്ടിഫിക്കറ്റുള്ള വ്യക്തികളില്‍ നിന്നും ഏജന്‍സികളില്‍ നിന്നും കരാട്ടെ പരിശീലകരെ തിരഞ്ഞെടുക്കുന്നതിന് ഇന്ന് (ആഗസ്റ്റ് അഞ്ച്) ജില്ലാ പഞ്ചായത്തില്‍ നടത്താനിരുന്ന വാക്ക്-ഇന്‍-ഇന്റര്‍വ്യൂ എട്ടിന് രാവിലെ 10.30 ലേക്ക് മാറ്റി.

പി.എന്‍.എക്‌സ്.3405/17

date