Skip to main content

സൗജന്യ തുടര്‍വിദ്യാഭ്യാസ പരിപാടി

 

കേരള ഡെന്റല്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ തുടര്‍ വിദ്യാഭ്യാസ പരിപാടി സംഘടിപ്പിക്കും. കോട്ടയം ഗവണ്‍മെന്റ് ഡെന്റല്‍ കോളേജില്‍ 30 ന് രാവിലെ ഒമ്പത് മുതല്‍ കോണ്‍ ബീം കംപ്യൂട്ടഡ് ടോമോഗ്രഫി എന്ന വിഷയത്തില്‍ ഏകദിന ശില്‍പശാല നടത്തും. താല്‍പ്പര്യമുളളവര്‍ 9633534454, 7907411361, 8129392121 എന്നീ നമ്പറുകളില്‍ രജിസ്റ്റര്‍ ചെയ്യണം.   പി.എന്‍.എക്‌സ്.4204/18

date