Skip to main content

ബി.ടെക് എൻആർഐ ക്വാട്ട

തിരുവനന്തപുരം എൽ.ബി.എസ്. സെൻറ്റർ ഫോർ സയൻസ് ആൻഡ്‌ ടെക്‌നോളജിക്കു കീഴിൽ പ്രവർത്തിക്കുന്ന പൂജപ്പുര വനിതാ എഞ്ചിനീയറിങ് കോളേജിൽ ബി. ടെക്‌ സിവിൽ എഞ്ചിനീയറിങ്കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിങ്ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ്ഇലക്ട്രോണിക്‌സ് ആൻഡ് കമ്പ്യൂട്ടർ എഞ്ചിനീയറിങ്ഇൻഫർമേഷൻ ടെക്‌നോളജി എന്നീ ബ്രാഞ്ചുകളിലെ എൻ.ആർ.ഐ ക്വാട്ടയിലേക്ക് അഡ്മിഷൻ നേടാൻ താൽപര്യമുള്ളവർ കോളേജ് വെബ്‌സൈറ്റിൽ (www.lbt.ac.inരജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്9995595456, 9497000337, 9447329978, 949310477.

പി.എൻ.എക്‌സ്. 1647/2024

date