Skip to main content

കെട്ടിടം ആവശ്യമുണ്ട്

        തിരുവനന്തപുരം ജില്ലയിൽ സംസ്ഥാന സർക്കാരിന്റെ മേൽനോട്ടത്തിൽ 25 കുട്ടികളെ താമസിച്ചു പഠിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്ന ഗേൾസ് ഹോമിനായി 2000 സ്‌ക്വയർ ഫീറ്റ് വിസ്തീർണ്ണമുള്ളതും ചുറ്റുമതിലും കുറച്ചു മുറ്റം ഉള്ളതുമായ കെട്ടിടം വാടകയ്ക്ക് ആവശ്യമുണ്ട്. താല്പര്യമുള്ള കെട്ടിട ഉടമകൾക്ക് താൽപ്പര്യപത്രം നൽകാം. കൂടുതൽ വിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1665, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ, തിരുവനന്തപുരം, ഫോൺ: 0471- 2348666, ഇ മെയിൽ: keralasamakhya@gmail.com, വെബ്സൈറ്റ്: www.keralasamakhya.org.

പി.എൻ.എക്‌സ്. 1649/2024

date