Skip to main content

മനുഷ്യാവകാശ കമ്മീഷൻ സിറ്റിംഗ് ചൊവാഴ്ച്ച

 

സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗം   വി.കെ. ബീനാകുമാരി ചൊവാഴ്ച്ച ( മേയ് 14)രാവിലെ 10.30 ന് ആലുവ ഗവ. ഗസ്റ്റ് ഹൗസിൽ സിറ്റിംഗ് നടത്തും.

date