Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

സമഗ്ര മാനസികാരോഗ്യ പരിപാടിയുമായി ബന്ധപ്പെട്ട് പുല്ലഴിയിലുള്ള സ്ത്രീകളുടെ പകല്‍ വീട്ടിലേക്ക് (20 പേര്‍ക്ക്) ഭക്ഷണ വിതരണം നടത്താന്‍ താല്‍പര്യമുള്ള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. പ്രാതല്‍, ഉച്ചഭക്ഷണം, വൈകിട്ട് ചായയും സ്നാക്സും ഉള്‍പ്പെടെ ദിവസവും ഒരു വര്‍ഷത്തേക്കാണ് നല്‍കേണ്ടത്. മെയ് 21ന് ഉച്ചയ്ക്ക് രണ്ടുവരെ ദര്‍ഘാസ് സമര്‍പ്പിക്കാം. ഫോണ്‍: 0487 2383684.

date