Skip to main content

അപേക്ഷ ക്ഷണിച്ചു

 

തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ സെല്ലില്‍ ആരംഭിക്കുന്ന റെഫ്രിജറേഷര്‍ ആന്‍ഡ് എയര്‍കണ്ടീഷനിംഗ് ഹ്രസ്വകാല കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ക്ക്- 0471 2360611

പി.എന്‍.എക്‌സ്.4292/18

date