Skip to main content

ജൈവ വൈവിധ്യ ബോര്‍ഡില്‍ ഡെപ്യൂട്ടേഷന്‍ നിയമനം

സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡില്‍ അസിസ്റ്റന്റ് കം-ക്യാഷ്യര്‍ തസ്തികയിലെ ഒഴിവിലേക്ക് സര്‍ക്കാര്‍ വകുപ്പുകള്‍/പൊതുമേഖലാ സ്ഥാപനങ്ങള്‍/ബോര്‍ഡുകള്‍/കോര്‍പ്പറേഷനുകള്‍/ഭരണസ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ സ്ഥിരം ജീവനക്കാരില്‍ നിന്നും ഡെപ്യൂട്ടേഷന്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 31 നകം അപേക്ഷിക്കണം. വിശദവിവരങ്ങള്‍ക്ക് www.keralabiodiversity.org

പി.എന്‍.എക്‌സ്.3410/17

date