Skip to main content

കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ്: സര്‍വീസ് സംഘടനകളുമായി 17ന് ചര്‍ച്ച

കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിന്റെ സ്‌പെഷ്യല്‍ റൂള്‍ രൂപീകരണവുമായി ബന്ധപ്പെട്ട് 17ന് രാവിലെ 10.30ന് സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുളള കമ്മിറ്റി സര്‍വീസ് സംഘടനകളുമായി ചര്‍ച്ച നടത്തും. സര്‍വീസ് സംഘടനയില്‍ നിന്നും രണ്ട് പ്രതിനിധികള്‍ വീതം യോഗത്തില്‍ പങ്കെടുക്കണം. വിശദവിവരങ്ങള്‍ www.prd.kerala.gov.in, www.prd.kerala.gov.in എന്നീ വെബ്‌സെറ്റുകളില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഉദേ്യാഗസ്ഥഭരണ പരിഷ്‌ക്കാര എ ആര്‍ (12) വകുപ്പുമായി ബന്ധപ്പെടണം. ഫോണ്‍: 0471 2518668, 0471 2517075

പി.എന്‍.എക്‌സ്.3411/17

date