Skip to main content

തുല്യതാ പരീക്ഷ സ്‌കോര്‍ഷീറ്റ്

2016 ആഗസ്റ്റില്‍ നടന്ന ഒന്നാം വര്‍ഷ ഹയര്‍സെക്കന്ററി തുല്യതാ പരീക്ഷയുടെ സ്‌കോര്‍ ഷീറ്റുകള്‍ മുഖ്യപരീക്ഷാ കേന്ദ്രങ്ങളില്‍ എത്തിച്ചു. പ്രസ്തുത പരീക്ഷയെഴുതിയ തുല്യതാ പഠിതാക്കള്‍ക്ക് സ്‌കോര്‍ഷീറ്റ് മുഖ്യ പരീക്ഷാ കേന്ദ്രങ്ങളിലെ പ്രിന്‍സിപ്പാള്‍മാരില്‍ നിന്നും ഏഴു മുതല്‍ കൈപ്പറ്റാം.

പി.എന്‍.എക്‌സ്.3417/17

date