Skip to main content

സ്‌പോട്ട് അഡ്മിഷന്‍

കേരളത്തിലെ സര്‍ക്കാര്‍/എയ്ഡഡ് എന്‍ജിനീയറിങ് കോളേജുകളില്‍ ഒഴിവുള്ള ബി.ടെക്ക് സീറ്റുകളിലേക്ക് കേന്ദ്രീകൃത സ്‌പോട്ട് അഡ്മിഷന്‍ ആഗസ്റ്റ് 11-ന് തൃശൂര്‍ എന്‍ജിനീയറിങ് കോളേജില്‍ നടത്തും. വിശദ വിവരങ്ങള്‍ക്ക് www.dtekerala.gov.in എന്ന സൈറ്റും സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളേജുകളുടെ സൈറ്റും സന്ദര്‍ശിക്കുക. അഡ്മിഷന്‍ ലഭിച്ചവര്‍ സ്ഥാപന മേധാവിയില്‍ നിന്നും ലഭിച്ച എന്‍.ഒ.സി യും അഡ്മിഷന്‍ ലഭിക്കാത്തവര്‍ എന്‍ട്രന്‍സ് കമ്മീഷണറുടെ നിര്‍ദ്ദേശ പ്രകാരമുള്ള എല്ലാ രേഖകളും ഹാജരാക്കണം.

പി.എന്‍.എക്‌സ്.3419/17

date