Skip to main content

എന്‍ജിനീയറിംഗ് പ്രവേശനം : ലക്ഷദ്വീപിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യാം

എന്‍ജിനീയറിംഗ് പ്രവേശനത്തിന്റെ യോഗ്യതാ മാര്‍ക്ക് മാനദണ്ഡത്തില്‍ ഇക്കൊല്ലം ഇളവ് നല്‍കിയ സാഹചര്യത്തില്‍ ലക്ഷദ്വീപില്‍ നിന്നുള്ള അപേക്ഷകര്‍ക്ക് സി.എസ്.എ.ബി വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി വീണ്ടും രജിസ്റ്റര്‍ ചെയ്യാം. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറേറ്റില്‍ ഏഴ്, എട്ട് തീയതികളില്‍ രാവിലെ പത്ത് മുതല്‍ വൈകിട്ട് അഞ്ച് വരെ നടക്കുന്ന സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാന്‍ അവസരമുണ്ടാകുമെന്ന് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

പി.എന്‍.എക്‌സ്.3420/17

date