Skip to main content

പൊതുമേഖലാ സ്ഥാപനങ്ങളെ സംബന്ധിച്ച  നിയമസഭാ സമിതി സിറ്റിങ് ഇന്ന് (16) സപ്‌ളൈകോയില്‍

 

 

കൊച്ചി: കേരള നിയമസഭയുടെ പൊതുമേഖലാ സ്ഥാപനങ്ങളെ സംബന്ധിച്ച സമിതി ഇന്ന് (16) രാവിലെ 10.30 ന് എറണാകുളം കടവന്ത്ര കേരള സ്‌റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് ഹെഡ് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. സി ദിവാകരന്‍ എംഎല്‍എ അദ്ധ്യക്ഷനായ സമിതി, സപ്ലൈകോയുടെ പ്രവര്‍ത്തനം സംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും. തുടര്‍ന്ന് സ്ഥാപനം സന്ദര്‍ശിക്കും.

date