Skip to main content

അയ്യന്തോള്‍ പ്രാഥമിക ആരോഗ്യകേന്ദ്രം  ഉദ്‌ഘാടനം

തൃശൂര്‍ കോര്‍പ്പറേഷന്റെ അയ്യന്തോള്‍ പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ പുതിയ മന്ദിരത്തിന്റെ ഉദ്‌ഘാടനം നവംബര്‍ 17 രാവിലെ ഒന്‍പതിന്‌ പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്‌ ഉദ്‌ഘാടനം ചെയ്യും. വിവിധ ക്യാമ്പുകളുടെ ഉദ്‌ഘാടനം കൃഷിവകുപ്പുമന്ത്രി അഡ്വ. വി.എസ്‌. സുനില്‍കുമാര്‍ നിര്‍വ്വഹിക്കും. മേയര്‍ അജിത ജയരാജന്‍ അധ്യക്ഷ വഹിക്കും. ആദരിക്കല്‍ ചടങ്ങ്‌ ജില്ലാ കളക്‌ടര്‍ ടി.വി. അനുപമ നിര്‍വ്വഹിക്കും. ഡെപ്യൂട്ടി മേയര്‍ ബീന മുരളി, ഡി.എം.ഒ. ഡോ. കെ.ജെ. റീന എന്നിവര്‍ മുഖ്യാതിഥികളാവും. 
കോര്‍പ്പറേഷന്‍ സ്ഥിരം സമിതി അധ്യക്ഷന്മാരായ എം.എല്‍. റോസി, ഷീബ ബാബു, ഫ്രാന്‍സിസ്‌ ചാലിശേരി, അഡ്വ. എം.പി. ശ്രീനിവാസന്‍, ഷീനചന്ദ്രന്‍, പി. സുകുമാരന്‍, ലാലി ജെയിംസ്‌, ഡിവിഷന്‍ കൗണ്‍സിലര്‍ അനൂപ്‌ ഡേവിസ്‌ കാട തുടങ്ങിയവര്‍ പങ്കെടുക്കും. 

date