Skip to main content

പ്രൊപ്പോസല്‍ ഫോറം ഹാജരാക്കണം

കേരള കള്ള് വ്യവസായ  തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായുള്ള തൊഴിലാളികളെ 2019 ജനുവരി ഒന്ന്  മുതല്‍ നിലവില്‍ വരുന്ന ഇന്‍ഷുറന്‍സ് പദ്ധതിയില്‍  ഉള്‍പ്പെടുത്തുന്നതിന് മുഴുവന്‍ തൊഴിലാളികളും പ്രൊപ്പോസല്‍ ഫോറം പൂരിപ്പിച്ച് ഈ മാസം 30 ന് മുമ്പ് ഈസ്റ്റ്ഹില്ലിലുള്ള  ജില്ലാ ക്ഷേമനിധി ഓഫീസില്‍ ഹാജരാക്കണം. മാതൃകാ ഫോറം ജില്ലാ ക്ഷേമനിധി ഓഫീസില്‍ നിന്നോ ബന്ധപ്പെട്ട ട്രേഡ് യൂണിയന്‍ ഓഫീസില്‍ നിന്നോ ലഭിക്കും.  ഫോണ്‍ നമ്പര്‍  0495-2384355.

date