Post Category
പ്രൊപ്പോസല്‍ ഫോറം ഹാജരാക്കണം
കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായുള്ള തൊഴിലാളികളെ 2019 ജനുവരി ഒന്ന് മുതല്‍ നിലവില്‍ വരുന്ന ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് മുഴുവന്‍ തൊഴിലാളികളും പ്രൊപ്പോസല്‍ ഫോറം പൂരിപ്പിച്ച് ഈ മാസം 30 ന് മുമ്പ് ഈസ്റ്റ്ഹില്ലിലുള്ള ജില്ലാ ക്ഷേമനിധി ഓഫീസില്‍ ഹാജരാക്കണം. മാതൃകാ ഫോറം ജില്ലാ ക്ഷേമനിധി ഓഫീസില്‍ നിന്നോ ബന്ധപ്പെട്ട ട്രേഡ് യൂണിയന് ഓഫീസില്‍ നിന്നോ ലഭിക്കും. ഫോണ്‍ നമ്പര്‍ 0495-2384355.
date
- Log in to post comments