Skip to main content

ക്വാമി ഏക്താ ദിനം ആചരിച്ചു

 

ക്വാമി ഏക്താ വാരാചരണത്തിന്റെ ഭാഗമായി സെക്രട്ടേറിയറ്റ് ജീവനക്കാർ നവംബർ 19ന് ക്വാമി ഏക്താ ദിനമായി ആചരിച്ചു. ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദൻ ദേശീയോദ്ഗ്രഥന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

പി.എൻ.എക്സ്. 5125/18

date