Post Category
ടി.ടി.സി പരീക്ഷാ തിയതിയിൽ മാറ്റം
നവംബർ 26 മുതൽ ഡിസംബർ ഒന്നു വരെ നടത്താനിരുന്ന ട്രെയിൻഡ് ടീച്ചേഴ്സ് സർട്ടിഫിക്കറ്റ് കോഴ്സ് പ്രൈവറ്റ് പരീക്ഷയുടെ തിയതി ഡിസംബർ മൂന്നു മുതൽ പത്തു വരെയാക്കി. പുതുക്കിയ സമയവിവരപട്ടിക www.keralapareekshabhavan.com ൽ ലഭ്യമാണ്.
പി.എൻ.എക്സ്. 5133/18
date
- Log in to post comments