Post Category
സെർച്ച് കമ്മിറ്റി പുനഃസംഘടിപ്പിച്ചു
എ.പി.ജെ അബ്ദുൾകലാം ടെക്‌നോളജി യൂണിവേഴ്‌സിറ്റി വൈസ് ചാൻസലറെ തിരഞ്ഞെടുക്കുന്നതിനുള്ള സെർച്ച് കമ്മിറ്റി ചാൻസലർ കൂടിയായ ഗവർണർ പുനഃസംഘടിപ്പിച്ച് വിജ്ഞാപനമിറക്കി. സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെർപേഴ്‌സൺ ഡോ. വി.കെ. രാമചന്ദ്രൻ, ഡൽഹി ഗുരുഗോബിന്ദ് സിംഗ് ഇന്ദ്രപ്രസ്ഥ യൂണിവേഴ്‌സിറ്റി മുൻ വൈസ്ചാൻസലർ പ്രൊഫ. കെ.കെ അഗർവാൾ, കമ്മിറ്റിയുടെ കൺവീനറായി സംസ്ഥാന ചീഫ് സെക്രട്ടറി എന്നിവരെയാണ് ഉൾപ്പെടുത്തിയത്.
പി.എൻ.എക്സ്. 5443/18
date
- Log in to post comments