Skip to main content

ഓപ്പണ്‍ഫോറം

വനിത ശിശുവികസന വകുപ്പ്‌ സ്‌ത്രീ-ആര്‍ത്തവം-പൗരാവകാശം എന്ന വിഷയത്തെ ആസ്‌പദമാക്കി ഇന്ന്‌ (ഡിസംബര്‍ 13) രാവിലെ 9.30 ന്‌ സെന്റ്‌ തോമസ്‌ കോളേജില്‍ വിദ്യാര്‍ത്ഥിനികള്‍ക്കായി ഓപ്പണ്‍ ഫോറവും നാളെ (ഡിസംബര്‍ 14) ഉച്ചയ്‌ക്ക്‌ 2 മുതല്‍ പൊതുജനങ്ങള്‍ക്കായി സിമ്പോസിയവും സംഘടിപ്പിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഫോണ്‍ : 0487-2321689.

 

date