Skip to main content

കെ-ടെറ്റ് സർട്ടിഫിക്കറ്റ് വിതരണം

 

2018 ജൂൺ 23, 30 തിയതികളിലായി നടന്ന കെ-ടെറ്റ് പരീക്ഷ വിജയിച്ച് നവംബർ 20 വരെ ഓൺലൈൻ വെരിഫിക്കേഷൻ പൂർത്തീകരിച്ചവരുടെ സർട്ടിഫിക്കറ്റുകൾ സംസ്ഥാനത്തെ 41 ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലും എത്തിച്ചതായി പരീക്ഷാ സെക്രട്ടറി അറിയിച്ചു.

പി.എൻ.എക്സ്. 5488/18

date