Post Category
തീയതി ദീര്‍ഘിപ്പിച്ചു
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളായ തൊഴിലാളികള്‍ക്ക് എല്ലാത്തര കുടിശ്ശികകളും 9 ശതമാനം പലിശ ഉള്‍പ്പടെ ഒടുക്കുന്നതിനുളള കാലാവധി ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിച്ചതായി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
(കെ.ഐ.ഒ.പി.ആര്-2366/18)
date
- Log in to post comments