Skip to main content

ഭവനസമുന്നതി പദ്ധതി : അപേക്ഷിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചു

മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ ഭവന പുനരുദ്ധാരണ പദ്ധതിയായ ഭവനസമുന്നതിയിലേക്ക് അപേക്ഷിക്കുന്നതിനുള്ള സമയം അവസാനിച്ചു. 4.4 കോടി അടങ്കല്‍ തുകയുള്ള പദ്ധതിയില്‍ 250 പേര്‍ക്കാണ് സഹായം ലഭിക്കുക. 20,000 ത്തിലധികം അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്.

പി.എന്‍.എക്‌സ്.4227/17

date