Skip to main content

പെന്‍ഷന്‍ അദാലത്ത്‌ 29 ന്‌

പൊയ്യ ഗ്രാമപഞ്ചായത്ത്‌ സാമുഹ്യപെന്‍ഷന്‍ അദാലത്ത്‌ ജനുവരി 29 രാവിലെ 10 ന്‌ പഞ്ചായത്ത്‌ ഹാളില്‍ നടക്കും. വിവിധ പെന്‍ഷന്‍ പദ്ധതികളില്‍ അപേക്ഷ സമര്‍പ്പിച്ചവര്‍ അനുകൂലമായി വരാത്തവര്‍ ജനുവരി 23 നകം പഞ്ചായത്ത്‌ ഓഫീസില്‍ നേരിട്ട്‌ അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഫോണ്‍ : 0480-2890623.

date