Skip to main content

ഭിന്നശേഷിക്കാരായ ലോട്ടറി ഏജന്റുമാർക്ക്  വികലാംഗകോർപ്പറേഷന്റെ 5000 രൂപ ധനസഹായം

 

സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷനിൽ ഭിന്നശേഷിക്കാരായ അംഗീകൃത ലോട്ടറി ഏജന്റുമാർക്കുള്ള ധനസഹായത്തിനായി ലഭിച്ച അപേക്ഷകരിൽ ഫണ്ടിന്റെ ലഭ്യതയും മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തിൽ 5,000/- രൂപ വീതം 200 പേർക്കുള്ള ധനസഹായം ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകൾ വഴി വിതരണം നടത്തി. ഗുണഭോക്താക്കളുടെ ലിസ്റ്റ് www.hpwc.kerala.gov.in ൽ ലഭിക്കും. ഫോൺ-0471-2347768, 7152, 7153, 7156

പി.എൻ.എക്സ്. 199/19

date