Skip to main content

ഉപതിരഞ്ഞെടുപ്പ്‌ :  യോഗം 21 ന്‌ 

ചാഴൂര്‍ ഗ്രാമപഞ്ചായത്ത്‌, അരിമ്പൂര്‍ ഗ്രാമപഞ്ചായത്ത്‌ എന്നീ നിയോജകമണ്‌ഡലങ്ങളിലേക്കുളള ഉപതിരഞ്ഞെടുപ്പ്‌ സംബന്ധിച്ച യോഗം ജനുവരി 21 ഉച്ചയ്‌ക്ക്‌ 2 ന്‌ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്‌ടറുടെ ചേമ്പറില്‍ ചേരും.
 

date