Post Category
മെഡിക്കൽ കോളേജിൽ എമർജൻസി മെഡിസിൻ അസിസ്റ്റന്റ് പ്രൊഫസർ: ഇന്റർവ്യൂ അഞ്ചിന്
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എമർജൻസി മെഡിസിൻ വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്കുള്ള ഇന്റർവ്യൂ ഈ മാസം അഞ്ചിന് നടക്കും. അതേ ദിവസത്തേക്ക് നിശ്ചയിച്ചിരുന്ന അനസ്തീഷ്യ, റേഡിയോ ഡയഗനോസിസ് വിഭാഗങ്ങളിലെ അസിസ്റ്റന്റ് പ്രൊഫസർ ഇന്റർവ്യൂ മാറ്റിവച്ചതായും പ്രിൻസിപ്പൽ അറിയിച്ചു.
പി.എൻ.എക്സ്. 415/19
date
- Log in to post comments