Skip to main content

മനുഷ്യാവകാശ ദിനം ആചരിച്ചു

മനുഷ്യാവകാശ ദിനമായ ഡിസംബര്‍ പത്തിന് അവധിയായതിനാല്‍ പതിനൊന്നിന് (ഇന്നലെ) സെക്രട്ടേറിയറ്റില്‍ ജീവനക്കാര്‍ മനുഷ്യാവകാശ ദിനം ആചരിച്ചു. ചീഫ് സെക്രട്ടറി ഡോ. കെ. എം. എബ്രഹാം മനുഷ്യാവകാശ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പൊതു ഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ ചടങ്ങില്‍ സംബന്ധിച്ചു.

പി.എന്‍.എക്‌സ്.5270/17

date