Post Category
കാണ്മാനില്ല
കൊച്ചി: എറണാകുളം ജില്ലയില്‍ ഐക്കരനാടണ് സൗത്ത് വില്ലേജ്, തമ്മാനിമറ്റം കരയില്‍ മരങ്ങാട്ടില്‍ വീട്ടില്‍, ഓമനയുടെ ഭര്‍ത്താവ് സാബുവിനെ വീട്ടില്‍ നിന്നും ഏഴു മാസം മുമ്പ് കാണ്മാനില്ല. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം കിട്ടുന്നവര്‍ ഇനി പറയുന്ന വിലാസത്തിലോ ഫോണ്‍ നമ്പരിലോ ബന്ധപ്പെടണം. സബ് ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ്, പുത്തന്‍കുരിശ്, എറണാകുളം റൂറല്‍, പുത്തന്‍കുരിശ്, ഫോണ്‍ 0484-2760264, 9497980492.
date
- Log in to post comments