Skip to main content

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ താത്കാലിക സീനിയോറിറ്റി ലിസ്റ്റ്

    കൊച്ചി: ജില്ലയിലെ പ്രൊഫഷണല്‍ ആന്റ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ഉള്‍പ്പെടെയുളള വിവിധ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ വഴി 2018-2020 കാലഘട്ടത്തില്‍ വിവിധ ജോലികള്‍ക്ക് ഉദ്യോഗാര്‍ഥികളെ നാമനിര്‍ദേശം ചെയ്യുന്നതിനുളള താത്കാലിക സീനിയോറിറ്റി ലിസ്റ്റ് തയാറാക്കി www.employment.kerala.gov.in വെബ് പോര്‍ട്ടലില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഓണ്‍ലൈന്‍ പോര്‍ട്ടല്‍ മുഖേനയോ/പ്രവൃത്തി ദിവസങ്ങളില്‍ ബന്ധപ്പെട്ട ഓഫീസ് മേധാവിക്കോ/ഓണ്‍ലൈന്‍ പോര്‍ട്ടല്‍ മുഖേനയോ പരാതി സമര്‍പ്പിക്കാവുന്നതാണ്. പരാതികള്‍ പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിച്ചതിനു ശേഷം ഡിസംബര്‍ 28-ന് അന്തിമ സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതാണ്.

date