Skip to main content

മുൻഗണനാ പട്ടിക പ്രസിദ്ധീകരിച്ചു

 

മൃഗസംരക്ഷണവകുപ്പിലെ അഡീഷണൽ ഡയറക്ടർ തസ്തികയിലെ ജനുവരി 2018 നിലവെച്ചുള്ള അന്തിമ മുൻഗണനാ പട്ടിക ഔദ്യോഗിക വൈബ്‌സൈറ്റായ www.ahdkerala.gov.in  ൽ പ്രസിദ്ധീകരിച്ചു.

പി.എൻ.എക്സ്. 608/19

date