Skip to main content

ക്വട്ടേഷന്‍

ജില്ലാ മാനസികാരോഗ്യ പദ്ധതിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അരണാട്ടുകരയിലും പുല്ലഴിയിലുമുളള രണ്ട്‌ പകല്‍ വീടുകളിലേക്ക്‌ രോഗികളെ കൊണ്ടുവരുന്നതിനും കൊണ്ടുപോകുന്നതിനും 17 സീറ്റില്‍ കുറയാത്ത സിറ്റിങ്‌ കപ്പാസിറ്റിയുളള വാഹനം ലഭ്യമാക്കുന്നതിന്‌ ക്വട്ടേഷന്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഫോണ്‍ : 0487-2383155.

date