Skip to main content

ജസ്റ്റിസ് എ.വി. രാമകൃഷ്ണപ്പിള്ള കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചു

 

മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾക്കായുള്ള സംസ്ഥാന കമ്മീഷൻ മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചു. കമ്മിറ്റി ചെയർമാർ ജസ്റ്റിസ് എ.വി. രാമകൃഷ്ണപ്പിള്ള, അംഗങ്ങളായ ഡോ. വി.എം. ഗോപാലമേനോൻ, ഡോ. കുര്യാസ് കുമ്പളക്കുഴി എന്നിവരാണ് റിപ്പോർട്ട് സമർപ്പിച്ചത്.

പി.എൻ.എക്സ്. 637/19

date