Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

കൊച്ചി: കാക്കനാട് സിവില്‍ സ്റ്റേഷന്റെ   താഴത്തെ നിലവില്‍ ശാഖ തുടങ്ങുന്നതിനായി സംസ്ഥാനത്ത് പ്രവര്‍ത്തനത്തിലുളള ദേശസാത്കൃത ബാങ്കുകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മാര്‍ച്ച് 11-ന് ഉച്ചയ്ക്ക് രണ്ടു വരെ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് കളക്ടറേറ്റുമായി ബന്ധപ്പെടാം.

date